ദേവി ജെ.എസ്.
തിരുവനന്തപുരത്ത് ജനനം.
അച്ഛൻ: പരേതനായ കെ. സദാനന്ദൻ.
അമ്മ: പരേതയായ ജി. ജാനകി.
കോട്ടൺഹിൽ സ്കൂൾ, വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, സെൻ്റ് ജോസഫ് ട്രെയിനിംഗ് കോളേജ് എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും. എം. ജി. യൂണിവേഴ്സിറ്റിയിൽ ദീർഘകാലത്തെ പ്രവർത്തനത്തിനുശേഷം റിട്ടയർ ചെയ്തു. മനോരമ ഓൺലൈനിൽ 13 വർഷമായി കഥയില്ലായ്മകൾ എന്ന കോളം ചെയ്യുന്നു.
2015-ലെ ദി ഐക്കോണിക് വിമൺ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2018-ൽ അക്ഷരസ്ത്രീ സപര്യ പുരസ്കാരം തേടിയെത്തി.
മകൻ: സൂരജ്.
മകൾ: രശ്മി
മരുമകൻ: സജയ്
കൊച്ചുമക്കൾ: അഭിരാം, മൃണാളിനി, ആനന്ദ്
വിലാസം: പഞ്ചരത്ന അപ്പാർട്ട്മെന്റ് സ് ടി.ഒ.സി. ഹൈസ്ക്കൂൾ റോഡ് വൈറ്റില, കൊച്ചി -19
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00