Previous

Uppayanente Prarthana

120.00
Next

Aamayude Veedukal

140.00

Valanha Kalulla Kuda

140.00

Book: Valanha Kalulla Kuda
Author: Narayanan Ambalathara
Category: Memoirs
ISBN: 9788192828756
Binding: Papercover
Publishing Date: March 2017
Publisher: Haritham Books
Edition: 1st Edition
Number of pages: 162
Language: Malayalam

Out of stock

Description

മലയാള ഭാഷയിൽ ഓർമ്മകൾക്കും അനുഭവങ്ങൾക്കും വായനക്കാർ ഏറെയാണ്. എന്താവാം കാരണം? മറ്റു സാഹിത്യ എഴുത്തുകാർ തങ്ങളുടെതന്നെ രചനകളുടെ ‘ഫോട്ടോസ്റ്റാറ്റ് പതിപ്പുകൾ‘ പേർത്തും പേർത്തും പുറത്തിറക്കുമ്പോൾ അനുഭവങ്ങൾക്കും ഓർമ്മകൾക്കും ഇത്തരം ഒരു ദുര്യോഗം സംഭവിക്കുന്നില്ല എന്ന തുതന്നെ. മാത്രമല്ല, വായനക്കാരൻ്റെ ഹൃദയത്തെ കൂടുതലായി സ്‌പർശിക്കാൻ ഈ സാഹിത്യശാഖ യ്ക്ക് കഴിയുന്നുമുണ്ട്. നാരായണൻ അമ്പലത്തറയുടെ ‘വളഞ്ഞകാലുള്ള കുട‘ മേൽപ്പറഞ്ഞ ശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ് കാരണം തീക്ഷ്‌ണമായ അനുഭവങ്ങളും ആ അനുഭവങ്ങൾക്ക് യോജിച്ച ഭാഷയും നാരായണനുണ്ട്.

Reviews

There are no reviews yet.

Be the first to review “Valanha Kalulla Kuda”

Your email address will not be published. Required fields are marked *

0