നാരായണൻ അമ്പലത്തറ

കാസറഗോഡ് ജില്ലയിലെ അമ്പലത്തറയ്ക്കടുത്തുള്ള കുമ്പളയിൽ ജനനം. അച്ഛൻ വേങ്ങയിൽ ചിണ്ടൻ നായർ, അമ്മ ബാലൂർ വീട്ടിൽ മാധവി അമ്മ. അമ്പലത്തറ ഗവണ്മെന്റ് യൂ.പി. സ്‌കൂൾ കാഞ്ഞങ്ങാട് ദുർഗ, വെള്ളിക്കോത്ത് തക്ഷശില എന്നി വിടങ്ങളിലായ് വിദ്യാഭ്യാസം. തലായി രചന പുരസ്‌കാരം, അക്ഷയ പുരസ്‌കാരം. ചാക്കോമാസ്റ്റർ പുരസ്ക്‌കാരം, കെ.എം.കെ. ചെറുകഥ അവാർഡ്, തുളുനാട് ചെറു കഥ അവാർഡ്, എന്നിവ ലച്ചിട്ടുണ്ട്. ഇപ്പോൾ ഹൊസ്‌ദുർഗ് ഗവണ്മെന്റ് ഹയർസെ ക്കൻററി സ്‌കൂളിൽ ജോലി ചെയ്യുന്നു.
ഭാര്യ.:കെ. ദേവകി
മക്കൾ: മനു, മഞ്ജു.
വിലാസം: ‘ആതിര
                          പി.ഒ. പുല്ലൂർ,
                         കാസറഗോഡ് -671531,
മൊബൈൽ: 9497289638

Shop Now

0