ജി. മനോജ്‌കുമാർ

ആലപ്പുഴയിൽ ജനനം.
അച്ഛൻ: ഗോപാലകൃഷ്‌ണൻ നായർ
അമ്മ: കനകമ്മ
ആലപ്പുഴ എസ്.ഡി.വി, ജെ.ബി.എസ്, എസ്.ഡി.വി. ബോയ്‌സ് ഹൈസ്കൂൾ, എസ്.ഡി. കോളേജ്, ഗവ. ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങ ളിൽ വിദ്യാഭ്യാസം. തുടർന്ന് അഭിഭാഷകവൃത്തിയിലേർപ്പെട്ടു. 10 വർഷത്തോളം ആലപ്പുഴ നഗരസഭ അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.
തദ്ദേശീയം‘ ആദ്യകൃതി.
ഭാര്യ: ശ്രീദ.
മക്കൾ: ഗൗരവ്കൃഷ്‌ണ, ഗൗരി നിരഞ്ജന
വിലാസം: ‘മധുനിവാസ്‘ തത്തംപള്ളി പി.ഒ.
                         ആലപ്പുഴ 680 013
ഫോൺ: 9447400157
ഇ-മെയിൽ : chykalpy@gmail.com

Shop Now

0