ഡോ. എസ്. ജയൻ

കൊല്ലം ജില്ലയിലെ നെടുമൺകാവിൽ ജനനം. പി. സുന്ദരേശന്റെയും എൻ. തുളസീഭായിയുടെയും മകൻ. കൊല്ലം എസ്.എൻ. കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്.ഡി. നേടി.

ഭാര്യ: സീമ

മകൻ: ആര്യമിത്രൻ

വിലാസം: ഗോകുലം നെടുമൺകാവ് (പി.ഒ.)

                       കുഴിമതിക്കാവ് (വഴി)

                       കൊല്ലം: 691509

ഫോൺ നം.: 9447280938

Shop Now

0