ശശിക്കുട്ടൻ വാകത്താനം

1955-ൽ കോട്ടയം ജില്ലയിലെ വാകത്താനത്താണ് ജനനം. കൈത്തൊഴിൽ മേഖലയിൽ പണിയെടുക്കുന്നു. ചിത്രകാരൻ, സി.പി.ഐ. (എം.എൽ.) റെഡ് സ്റ്റാറിന്റെ പ്രവർത്തകൻ. വിശ്വകർമ്മജരും കേരളചരിത്രവും വാസ്‌തുവിദ്യയുടെ സൗന്ദര്യദർശനം, ആരാണ് ഹിന്ദു, സ്വർണ്ണം – കേരളത്തിലെ സ്വർണ്ണവ്യവസായവും സ്വർണ്ണത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയും, കേരളത്തിലെ ഭൂപ്രശ്നം, സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥം(കവിതാസമാഹാരം) എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ബീന
മകൾ: മീനു എസ്.
വിലാസം: വാകത്താനം പി.ഒ.
                         കോട്ടയം
ഫോൺ: 9388296511

Shop Now

0