ലീല സർക്കാർ
മലേഷ്യയിലെ പെനാങ്ങിൽ ജനനം.
അമ്മ: മലയാട്ടിൽ അമ്മിണിയമ്മ.
അച്ഛൻ: ഡോ. കുറിച്ചിയത്ത് കൃഷ്‌ണമേനോൻ,
തോട്ടിപ്പൽ, കോടകര, പറപ്പൂക്കര, പുതുക്കാ ട്, സെന്റ് മേരീസ് കോള്ജ് തൃശൂർ, മഹാരാജാസ് കോളേജ് എറണാകുളം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദിലീപ്‌കുമാർ സർക്കാറുമായുള്ള വിവാഹത്തിനുശേഷമാണ് ബംഗാളി ഭാഷ പഠിക്കുന്നത്. 1993-ൽ മഹേശ്വേതാദേവിയുടെ ആരണ്യത്തിൻ്റെ അധികാരം വിവർത്തനം ചെയ്തതിന് കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 2000-ൽ മൻസവ സുധയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ബംഗാളി – മലയാളം ഡിക്ഷ്‌ണറിയ്ക്ക് സി.പി. മേനോൻ മെമ്മോറിയൽ അവാർഡും ഭാരതവന്റെ വ്യർത്ഥകരത്ന അവാർഡും ലഭിച്ചു. കൂടാതെ സത്യാർത്ഥി മെമ്മോറിയൽ അവാർഡ്, മലയാളം ഫൗണ്ടേഷൻ അവാർഡ്, വിവർത്തനത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള എക്‌സലെൻസ് അവാർഡ് എന്നിവ നേടി. മുംബൈ നഗരത്തിൽ സ്ഥിരതാമസം. ബംഗാളിയിൽ നിന്നും ഹിന്ദിയിൽനിന്നുമായി 80-ാളം പുസ്‌തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്.
Shop Now
Ividam