എൻ.പി. ചന്ദ്രശേഖരൻ
നാട് തൃശൂർ. ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് എൻ.എസ്. പരമേശ്വരൻ പിള്ളയും സ്ഥാപകാംഗം കെ. എൻ. ലളിതമ്മയുമാണ് അച്ഛനമ്മമാർ. തൃശൂർ നമ്പൂതിരിവിദ്യാലയം, സി.എം.എസ്. ഹൈസ്‌കൂൾ, സെന്റ് തോമസ് കോളേജ്, കേരളവർമ്മ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളത്തിൽ ഗവേഷണ ബിരുദധാരി.
കണ്ണൂർ കവി മണ്ഡലത്തിൻ്റെ അയ്യപ്പപ്പണിക്കർ സ്‌മാരക പ്രത്യേക കവിതാ പുരസ്ക്കാരം (2007), തുളുനാട് മാസികയുടെ രാഷ്ട്രകവി എം. ഗോവിന്ദപൈ സ്‌മാരക കവിതാപുരസ്‌കാരം (2008), പുനലൂർ ജനകീയ കവിതാസമിതിയുടെ പുനലൂർ ബാലൻ സ്‌മാരക കവിതാ പുരസ്കാരം (2017), ഹരിതം ബുക്‌സിൻ്റെ കെ. തായാട്ട് സ്മാരക സാ ഹിത്യപുരസ്കാരം (2021), അങ്കണം ഷംസുദ്ദീൻ സ്‌മൃതിയുടെ തൂലികാ ശ്രീ കവിതാപുരസ്‌കാരം (2024) എന്നിവ നേടി.
മാധ്യമപ്രവർത്തകൻ. കൈരളി ടി.വി.യിൽ കൺസൽറ്റന്റ് (ന്യൂസ് ആ ൻഡ് കറന്റ് അഫയേഴ്സ്).
ജീവിതപങ്കാളി : ഗിരിജ കെ.
മകൾ : മീര സി.
വിലാസം : ഋതുഹാരം കാഞ്ഞിരംപാറ
തിരുവനന്തപുരം 695030
ഫോൺ: 9447060178
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00