രാഘവൻ അത്തോളി

കവി, ശില്പ‌ി, ചിത്രകാരൻ.
അച്ഛൻ: താനീമ്മൽ പറോളി
അമ്മ: കണ്ടത്തി.
കേരളത്തിനകത്തും പുറത്തുമായി നാല്‌പത് ഏകാങ്ക ശില്‌പ പ്രദർശനങ്ങൾ. ശില്പത്തിന് കേരള ലളിതകലാഅക്കാദമി അവാർഡ് (2002), കിയാഫ പുരസ്‌കാരം (2003), കവിതയ്ക്ക് കാരവൻ അവാർഡ് (2003) എന്നിവ ലഭിച്ചു.
കണ്ടത്തി, മൊഴിമാറ്റും, കല്ലടുപ്പുകൾ, മൗനശിലകളുടെ പ്രണയക്കുറിപ്പുകൾ, ചോരപ്പരിശം എന്നിവയാണ് കൃതികൾ.
ഭാര്യ: ദേവകി
മക്കൾ: യതി, യയാതി
വിലാസം: ‘വേളൂർ വെസ്റ്റ്’ പി.ഒ.
                          കോഴിക്കോട് 673315

Shop Now

0