ലൂയിസ് മെ ആൾകൊട്ട്
അമേരിക്കൻ നോവലിസ്റ്റാണ് ലൂയിസ. 1832 നവമ്പർ 29-നാണ് ജനനം. അമേരിക്കയിലെ ഫിലാഡൽഫിയയിലെ ജർമൻ ടൗണിലായിരുന്നു വീട്. പ്രകൃതിവാദിയായ ഹെൻറി ഡേവിഡ് തോറോയുടെ കീഴിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിതാവിൽ നിന്നും എഴുത്തുകാരിൽ നിന്നും ആൾകൊട്ട് പ്രചോദനം നേടി. ഒരു ഫെമിനിസ്റ്റായി വളർന്ന ലൂയിസ നോവലുകളും ചെറുകഥകളും കവിതകളും എഴു തി എഴുത്തുകാരിയായതോടൊപ്പം സമകാലിക ബുദ്ധിജീവികളുടെ പട്ടികയിലും അവർ ഉൾപ്പെട്ടു. എ.എം. ബർണാഡ് എന്ന തൂലികാനാമമുണ്ടവർക്ക്. നാലു യുവതികൾ എന്ന കൃതിയിലൂടെയാണ് അവർ എഴുത്തുകാരുടെ കൂട്ടത്തിൽ പ്രസിദ്ധയായത്. നല്ല ഭാര്യമാർ, യുവാക്കൾ, ജോയുടെ കുട്ടികൾ തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. 1888 മാർച്ച് 6-ന് അവർ അന്തരിച്ചു.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00