എഡ്‌ഗാർ റൈസ് ബറോസ്
അമേരിക്കൻ എഴുത്തുകാരൻ. സാഹസിക ശാസ്ത്ര കഥകൾക്കാണ് പ്രസിദ്ധി.
1875 സപ്തംബർ 1 ന് ചിക്കാഗോയിലെ ഇല്ലിനോയിസിൽ ജനിച്ചു.
ഇംഗ്ലീഷ് പാരമ്പര്യമുള്ളയാളാണ്. അ സോന്നയിലെ കുതിരപ്പടയിൽ അംഗമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ജോലി വിട്ടു. സഹോദരന്മാരുടെ ഖനിവ്യവസായത്തിൽ സഹകരിച്ചു. അതും പരാജയമായി. ഇതിനിടയിൽ ബാല്യകാലസഖി എമ്മ ഹൽ ബർട്ടിനെ വിവാഹം ചെയ്‌തു. 1911 ലാണ് സാഹിത്യരചന ആരംഭിച്ചത്. ടാർസൻ കഥാപരമ്പരയാണ് ഏറെ പ്രശസ്‌തം. പരിശുദ്ധരുടെ കഥാപരമ്പര, ചൊവ്വയിലെ രാജകുമാരി പരമ്പര തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ്.
1950 മാർച്ച് 19-ന് കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ എൻസിനോയിൽ അന്തരിച്ചു.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00