രമണൻ ഞാങ്ങാട്ടിരി
പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്ത് ഞാങ്ങാട്ടിരിയിൽ ജനനം. ഞാങ്ങാട്ടിരി സ്കൂൾ, പട്ടാമ്പി ഗവൺമെൻറ് കോളേജ്, ഒറ്റപ്പാലം ബി.എഡ്. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വളവന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ മലയാളം അധ്യാപകൻ. ‘രാം മുഹമ്മദ്‘ എന്ന പ്രഥമ ചെറുകഥാ സമാഹാരത്തിന് അദ്ധ്യാപക കലാ സാഹിത്യവേദി അവാർഡും, ഒരുമ പുരസ്‌കാരവും ലഭിച്ചു. “പ്രതിമകളുടെ കുടിയേറ്റം‘ എന്ന കഥയ്ക്ക് എസ്.ടി. എഫ്.ഐ. സംസ്ഥാന പുരസ്കാരവും ‘സുബ്രഹ്മണ്യയ്യരിൽനിന്നും അംബുജത്തിലേക്കുള്ള ദൂരം’ എന്ന കഥയ്ക്ക് മലയാള ഭാഷാ പാഠശാലയുടെ കേസരി നായനാർ സ്‌മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ: പ്രീത
മക്കൾ: കിരൺലാൽ, ദേവിക.
വിലാസം: രമണൻ ഞാങ്ങാട്ടിരി
ഞാങ്ങാട്ടിരി പി.ഒ.
പാലക്കാട് ജില്ല
ഫോൺ: 9495484630
ഇമെയിൽ : ramananmash@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00