അക്ഷയ രഞ്ജിത്ത്

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ജനനം.
അച്ഛൻ: രഞ്ജിത്ത് പി.
അമ്മ: വത്സല.
സെന്റ് ജോസ്‌ഫ് ഹയർസെക്കണ്ടറി സ്കൂ‌ൾ തൊണ്ടിയിൽ, ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പാല, കാക്കയങ്ങാട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഏവിയേഷ്യൻ മാനേജ്‌മെൻ്റ് ആൻ്റ് ഹോസ്‌പിറ്റാലിറ്റി വിത്ത്‌ ലൈഫ് സ്കിൽ, ഡി.സി.എ, വെബ് ഡിസൈൻ എന്നിവയിൽ ഡിപ്ലോമ. നിലവിൽ ഏഷ്യൻ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദപഠനം തുടരുന്നതിനോടൊപ്പം വിദേശത്ത് ജോലി ചെയ്യുകയുമാണ്. ആദ്യ നോവലാണ് ‘നഗരത്തിൻ്റെ മൗനം, പ്രണയത്തിൻ്റെ ശബ്ദം.’ ജീവിതത്തിന്റെ വ്യത്യസ്‌തമായ തലങ്ങളെ അടുത്തറിയാൻ ഇഷ്ടപ്പെടുന്ന അക്ഷയയുടെ എഴുത്തിന്, യാത്രകൾ, വായന, പുതിയ സംസ്‌കാരങ്ങളെ മനസ്സിലാ ക്കാനുള്ള താൽപ്പര്യം എന്നിവ പുതിയ ഊർജ്ജം നൽകുന്നു.
ഭർത്താവ്: ശരത് പി.എസ്
മകൾ: ആത്മീയ ശരത്
വിലാസം: അക്ഷയ രഞ്ജിത്ത്
                         പുല്ലാഞ്ഞി വീട്ടിൽ ഹൗസ് തൊണ്ടിയിൽ പി.ഒ,
                         പേരാവൂർ കണ്ണൂർ 670 673, കേരളം
Insta id: I_am_akshaya_sarath

Shop Now

0