ഹാരിയറ്റ് ബീച്ചർ സ്റ്റോവ്

അമേരിക്കൻ ആഭ്യന്തര വിപ്ലവത്തിൻ്റെ അമ്മ എന്നറിയപ്പെടുന്നു. 1811 ജൂൺ 14-ന് അമേരിക്കയിലെ ലിച്ച് ഫീൽഡിലെ കണക്ടികട്ടിൽ ജനിച്ചു. 1851-ൽ നാൽപതാം വയസ്സിലാണ് ടോം അമ്മാവൻ്റെ കുടിൽ പ്രസിദ്ധീകരിച്ചത്. അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ അവരെ പ്രത്യേകമായി ആദരിച്ചു. ഓർഡ് ദ്വീപിലെ മുത്ത്, പഴയനഗര കൂട്ടായ്മ‌, പുതിയ ഇംഗ്ലണ്ടിലെ ആദ്യത്തെ ക്രിസ്‌മസ്, വിശുദ്ധ ചരി ത ത്തിലെ സ്ത്രീ തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികൾ.

1896 ജൂലൈ 1-ന് അന്തരിച്ചു.

Shop Now

0