എ. സഹദേവൻ
1950-ൽ പാലക്കാട്ട് ജനനം. അച്ഛൻ: പരേതനായ കെ.സി. നായർ. അമ്മ: എ. പത്മാവതിഅമ്മ. പണ്ഡിറ്റ് മോത്തിലാൽ ഹൈസ്കൂൾ, ഗവ. വിക്ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1982 മുതൽ 2003 വരെ മാതൃഭൂമിയിൽ റിപ്പോർട്ടർ, സബ് എഡിറ്റർ, അസി. എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2003 മുതൽ 2014 വരെ ഇന്ത്യാവിഷൻ ന്യൂസ് ചാനലിൽ അസോസിയേറ്റ് എഡിറ്റർ. പ്രിൻ്റ് -ടെലിവിഷൻ ജേർണലിസത്തിൽ വിസിറ്റിംഗ് ഫാക്കൽറ്റി അംഗവും ചലച്ചിത്രാസ്വാദനത്തിൽ റിസോഴ്സ് പേഴ്സണും. മികച്ച പത്രപ്രവർത്തകനുള്ള കണ്ണൂർ പ്രസ്ക്ലബ്ബ് ഏർപ്പെടുത്തിയ പാമ്പൻ മാധവൻ സ്മാരക (1996) പുരസ്കാരവും മികച്ച ടെലിവിഷൻ അവതാരകനുള്ള (2008) കേരള സംസ്ഥാന സർക്കാർ അവാർഡും ഏഷ്യാവിഷൻ ദുബായിയുടെ (2011, 2013) അവാർഡും, കന്യക മംഗളം (2012) അവാർഡും ലഭിച്ചു. ഇപ്പോൾ ഇന്ററാക്ടീവ് ന്യൂസ് പോർട്ടൽ സൗത്ത് ലൈവ് ഡോട്ട് ഇന്നിന്റെ കൺസൾട്ടന്റ്റ് എഡിറ്ററായി പ്രവർത്തിക്കുന്നു.
ഭാര്യ: തിരുവണ്ണൂർ ചെങ്കളത്ത് പുഷ്പ
മകൾ: ചെങ്കളത്ത് ചാരുലേഖ
വിലാസം: ‘ആന്തൂർ ചെങ്കളം‘ കന്യാടത്ത് പറമ്പ്
കൃഷ്ണൻനായർ റോഡ് കരുവിശ്ശേരി പി.ഒ,
കോഴിക്കോട്
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00