അക്ബർ ആലിക്കര
പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, ആലിക്കര മുണ്ടംപുലാക്കൽ കലന്തന്റെയും ജമീലയുടെയും മകനായി ജനനം. ടി.എം.എച്ച്.എസ്. പെരുമ്പിലാവ്, വട്ടേനാട് ഗവൺമെൻ്റ് സ്കൂൾ, കുന്നംകുളം ബോയ്സ് ഹൈസ്കൂൾ, ശ്രീ കേരളവർമ്മ കോളേജ് തൃശൂർ, മലയാളപഠന ഗവേഷണകേന്ദ്രം തൃശൂർ എന്നിവിടങ്ങളിൽ പഠനം.
യുവ സാഹിത്യകാരനുള്ള പൂർണ്ണ ഉറൂബ് ചെറുകഥ അവാർഡ്, അക്കാഫ് പോപ്പുലർ ചെറുകഥ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പ്രവാസിയാണ്, യു.എ.ഇയിൽ ജോലി ചെയ്യുന്നു.
ഭാര്യ : അധ്യാപികയായ സാലിഹ അക്ബർ
മക്കൾ : ഇഷ ഫെദേയ, ഫിദൽ അക്ബർ
വിലാസം : ‘കലന്തൻസ്’
ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം
കോതച്ചിറ പി.ഒ.
പിൻ- 679535
E-Mail : akbarmk2010@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00