അലിയാർ മാക്കിയിൽ

ആലപ്പുഴ ജില്ലയിൽ ജനനം. പിതാവ്: പുന്നപ്ര മാക്കിയിൽ എം.എച്ച് മുസ്ത‌ഫ. മാതാവ്: മണ്ണഞ്ചേരി തറയിൽ കടവിൽ ബീഫാത്തിമ.

സംസ്ഥാന പ്ലാനിംങ് ബോർഡ്, കുടുംബശ്രീ, വനിതാ വികസന കോർ പ്പറേഷൻ, മത്സ്യഫെഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. നാടകനട നായും സംവിധായകനായും സംഘാടകനായും പ്രവർത്തിക്കുന്നു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ലൈബ്രറി കൗൺസിൽ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, പുരോഗമന കലാസാ ഹിത്യ സംഘം സംസ്‌ഥാന കൗൺസിൽ അംഗം, കലാകാരന്മാരുടെ സം ഘടനയായ ‘സവാക്’ ൻ്റെ സംസ്‌ഥാന പ്രസിഡൻ്റ്, തകഴി സ്മാരക സമിതി അംഗം, പുന്നപ്ര ഫൈനാർട്‌സ് സൊസൈറ്റിയുടെ രക്ഷാധികാരി തുടങ്ങിയ ചുമതലകൾ നിർവ്വഹിക്കുന്നു.

ഭാര്യ: എ. സുബൈദ

മക്കൾ: സൂര്യ എസ് (ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക)

                 ബിലാൽ എ.എം (എഞ്ചിനീയർ, ടി.സി.എസ്)

മരുമകൾ: ഫൗസിയ ഫാറൂഖ് (എഞ്ചിനീയർ യുഎസ് ടി)

കൊച്ചുമക്കൾ: നിധി, പർവേസ്

വിലാസം: ജ്യോതിസ്

                        പുന്നപ്ര പി.ഒ,

                       ആലപ്പുഴ 688004

                       Email: aliyar.m.makkiyil@gmail.com

                       F.B: Aliyar Makkiyil

Shop Now

0