അനസ് മാള
തൃശൂർ ജില്ലയിലെ മാളയിൽ പരേതനായ കളത്തിപ്പറമ്പിൽ ഹംസയുടേയും കൊടുങ്ങല്ലൂർ വൈപ്പിപ്പാടത്ത് ഐശാബിയുടേയും മകൻ. 1993ൽ കോട്ടയം മാങ്ങാനത്ത് കേരള സാഹിത്യ അക്കാദമി നടത്തിയ യുവ സാഹിത്യകാരന്മാർക്കുള്ള പഞ്ചദിന സാഹിത്യക്യാമ്പിൽ പങ്കെടുത്തു. തനിമ ദുബൈ, എയിം ദുബൈ, മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്, മനസ്സ് സാഹിത്യവേദി എന്നിവയുടെ കവിതാപുരസ്കാരങ്ങൾ നേടി. മാധ്യമം പത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ദുബൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു.
ഭാര്യ: ഷഹന
മക്കൾ: വാസില ജഹാൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫയാസ്.
വിലാസം: കളത്തിപ്പറമ്പിൽ,
പരനാട്ടുകുന്ന്, മാള പി.ഒ.
തൃശൂർജില്ല.
anaskhmala@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00