ആൻ്റണി തരകൻ ജോർജ്
ആൻ്റണി തരകൻ ജോർജ്, തൃശൂർ ചാലക്കുടി സ്വദേശി. തരകൻ ജോർ ജ്-ലിസി ദമ്പതികളുടെ മകനായി 1982-ൽ ജനനം. കോട്ടാറ്റ്, ചാലക്കുടി, അഷ്ടമിച്ചിറ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്.സി.എം.എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോള ജിയിൽനിന്ന് സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദവും ത്യാഗരാജർ പോളിടെക്നിക്കിൽ നിന്ന് ഡിപ്ലോമയും നേടിയിട്ടുണ്ട്. കുടുംബസമേതം യു.എ.ഇയിൽ താമസിക്കുന്നു.
ഇപ്പോൾ പതിനഞ്ചുവർഷമായി യു.എ.ഇയിൽ പ്ലാനർ ആയി ജോലി ചെയ്തു വരുന്നു.
ഭാര്യ: വിൽമ വിൽസൺ,
മകൾ: ഇസബെല്ല ആന്ററണി.
വിലാസം: ദുബായ്, യു.എ.ഇ.
ഇ-മെയിൽ :antony4home@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00