അസ്‌ഗറലി ആലൂൽ
കണ്ണൂർ വളപട്ടണം പഴയപുരയിൽ അബൂബക്കർ- ആലൂൽ ബീഫാത്തു ദമ്പതികളുടെ മകൻ. വിദ്യാഭ്യാസം: വളപട്ടണം ഗവൺമെന്റ് ഹൈസ്കൂൾ, സംസ്കരിക പ്രവർത്തകൻ. ആനുകാലിക പ്രസിദ്ധീകരങ്ങളിൽ എഴുതാറുണ്ട്. അബുദാബി ഈജിപ്‌ത് എയർവേസ് ജീവനക്കാരൻ.
ഭാര്യ : വി.എൻ. ജാസ്മിൻ
മക്കൾ: ശബ്ദം, ഷജാസ്
E-mal – asgaralialool@mall.com