അസ്ഹർ ഷാ
ഗാനരചയിതാവ്, നടൻ, സിവിൽ എഞ്ചിനീയർ/പ്രോജക്‌ട് മാനേജർ (സനാ ഡെസർട് ട്രേഡിങ് എൽ.എൽ.സി, ഒമാൻ).
ട്രയാങ്കിൾ, കോലാഹലമേട്, പാപ്പരാസികൾ, ആര്യവർത്തം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങളിലും സമൂഹസേവനത്തിലും സജീവസാന്നിധ്യം.
‘സുയോധനൻ’ എന്ന ലഘുകഥാസമാഹാരം വഴി സാഹിത്യലോകത്ത് സ്ഥാനമുറപ്പിച്ചു. വിവിധ മാസികകളിലും അന്തർജാല പത്രികകളിലും മറ്റ് ആനുകാലികങ്ങളിൽ ലേഖനങ്ങളും ലഘുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബൈനോക്കുലർ, ലഹരി, ദി ജസ്റ്റസ്, പാറു തുടങ്ങിയ ലഘുചിത്രങ്ങളിലെ അഭിനയത്തിന് അവാർഡുകൾ നേടിയിട്ടുണ്ട്.
വിലാസം: പി.ബോക്‌സ് നം. 1624,
പി.സി. 111, സീബ്,
സുൽത്താനേറ്റ് ഓഫ് ഒമാൻ
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00