ബീന വി.പി.
കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിക്കടുത്ത് പാലേരിയിൽ ജനനം. വടക്കുമ്പാട് ഹൈസ്കൂൾ, മൊകേരി ഗവ. കോളേജ്, കോളേജ് ഓഫ് ഇംഗ്ലീഷ് പേരാമ്പ്ര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 12 വർഷത്തോളം തേജസ് ദിനപത്രത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ഹരിതം ബുക്സിൽ.
ഭർത്താവ്: ശശി ഇ.
മക്കൾ: അപ്സര ബി. എസ്. (അസി. പ്രൊഫ. ജെ.ഡി.ടി)
ശ്യാംന ബി. എസ്. (എം.ഡി.എസ് കണ്ണൂർ ഡെൻ്റൽ കോളേജ് )
വിലാസം :ശിബിരം
കൊല്ലം, കൊയിലാണ്ടി