ബെന്യാമിൻ
പത്തനംതിട്ട ജില്ലയിലെ കുളനടയിൽ ജനിച്ചു. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു, ‘യുത്തനേസിയ’ ആദ്യ കഥാസമാഹാരം. അബൂദാബി മലയാളി സമാജം പ്രവാസി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമപുരസ്കാര ജേതാവ്. ‘ബ്രേക്ക് ന്യൂസ്’ എന്ന കഥ ചെരാത് സാഹിത്യവേദിയുടെ കഥാ മത്സരത്തിലും ‘പെൺമാറാട്ടം’, ‘ഗെസാൻ്റെ കല്ലുകൾ’ എന്നീ കഥകൾ – അറ്റ്ലസ്, കൈരളി ചെറുകഥാമത്സരത്തിലും ആസിഡ് – അബാബ എന്ന കഥ കെ.എ.
കൊടുങ്ങല്ലൂർ കഥാമത്സരത്തിലും സമ്മാനാർഹമായി. ‘ആടുജിവിതം’ എന്ന നോവലിന് അബുദാബി ശക്തി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. ഇപ്പോൾ ബഹ്റൈനിൽ ജോലി ചെയ്യുന്നു.
വിലാസം: മണ്ണിൽ പുത്തൻവീട്
കുളനട, ഞെട്ടൂർ
പന്തളം, പത്തനംതിട്ട
email: benyamik39812111@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00