ബിന്ദു നായർ
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി. അച്ഛൻ: പുല്ലമ്പള്ളിൽ ഗോപാലകൃഷ്ണൻ നായർ. അമ്മ: അമ്പനാട്ട് ലളിത നായർ. ഇംഗ്ലീഷ് സാഹി ത്യത്തിൽ ബിരുദം. 2020 മുതൽ ലോകകേരളസഭയിൽ പ്രവാസികളുടെ പ്രതിനിധിയാണ് നോർക്കയും കേരള സർക്കാരുമായി ചേർന്ന് നടത്തുന്ന വിവിധ ജീവ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളി. . Anbodu UAE, Care for Kerala, Kerala Dialogues എന്നിവയുടെ സ്ഥാപക അംഗം. സാമൂഹിക പ്രവർത്തങ്ങൾക്ക് ദുബായ് പോലീസിൻ്റെ അംഗീകാരം, Emerging Entrepreneur, Jwala Awards 2018 എന്നിവ ലഭിച്ചിട്ടുണ്ട്. 2020-ൽ IMGbpsS 100 Most Influential Malayalis of UAE എന്ന ലിസ്റ്റിൽ സ്ഥാനം. ബാഡ്‌മിൻ്റൺ, വായന, സംഗീതം എന്നിവയാണ് താല്പര്യങ്ങൾ. മ്യൂറൽ പെയിൻ്റിംഗ് ആർട്ടിസ്റ്റ് ആണ്. 25 വർഷമായി ദുബായിയിൽ ബിൽഡിംഗ്മെറ്റീരിയൽ, ഫാഷൻ, യൂണി ഫോം, ഇവൻ്റസ്, ബിസിനസ് നടത്തിവരുന്നു.
മക്കൾ: അരുന്ധതി നായർ, അർഷിയ നായർ.
emall: bindunairvg@gmail.com