സി എൻ ചേന്ദമംഗലം

1964 ഏപ്രിൽ 21 (1139 മേടം 9) എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിലുള്ള ചേന്ദമംഗലത്ത് ജനനം. പിതാവ്: കൊടുങ്ങല്ലൂർ ചാണയിൽ ഗോവിന്ദ മേനോൻ, മാതാവ്: ചേന്ദമംഗലം ചിറ്റേത്ത് പാർവ്വതി അമ്മ. കൊമേഴ്സിൽ ബിരുദം. സി.എൻ. കുട്ടി എന്ന പേരിലും ആദ്യകാലങ്ങളിൽ എഴുതിയിരുന്നു.

ഭാര്യ:  മിനു മേനോൻ

മക്കൾ : ഡോ. കൃഷ്ണനുണ്ണി മേനോൻ, ഡോ. ഹരികൃഷ്‌ണമേനോൻ

മരുമകൾ :  ഡോ. സ്നേഹ

പൗത്രൻ : ഏകാൻഷ്

വിലാസം : ‘ഗുരുകൃപ’, കാരപ്പറമ്പ് കോഴിക്കോട് – 673 010, കേരളം

ഫോൺ : +91 7012235283

E-mail : cnchendamangalam@gmail.com

Youtube : cn chendamangalamm

Shop Now

0