സീജിയെൻ (സി. ഗോപാലൻ നായർ)

1930-ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനനം. എസ്.എൽ.സി മലയാളം വിദ്വാൻ, ദീർഘകാലം അദ്ധ്യാപകനായി പ്രവർത്തിച്ചു. പൊയിൽകാവ് ഹൈസ്‌കൂളിൽ നിന്നും വിരമിച്ചു. ഗ്രന്ഥശാലാ പ്രവർത്തനത്തിലും, മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.

ഭാര്യ: കാർത്ത്യായനി അമ്മ.
മക്കൾ: രാജൻ, രാധാകൃഷ്‌ണൻ, രാജീവൻ, ഗീതാനന്ദൻ.
വിലാസം: സീജിയെൻ
                         എടക്കുളം പി.ഒ
                        കോഴിക്കോട് ജില്ല

Shop Now

0