ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ
1959 മെയ് 15-ന് കോഴിക്കോട് ജില്ലയിലെ കടമേരിയിൽ ജനനം, അധ്യാപകനായിരുന്ന ചെറുവാച്ചേരി ഗോപാലൻ നമ്പ്യാരുടെയും നാരായണിഅമ്മയുടെയും മകൻ. കടമേരി യു.പി. സ്കൂളിൽ നിന്നും പുറമേരി കടത്തനാട്ട് ഹൈസ്കൂളിൽ നിന്നുമുള്ള വിദ്യാഭ്യാസത്തിനു ശേഷം മടപ്പള്ളി ഗവ. കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. അലിഗർ സർവകലാശാലയിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് 2013-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇപ്പോൾ ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മാതൃഭൂമി, ജന്മഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
ഭാര്യ: ധന്യാബായ് പി.കെ.
മക്കൾ: പ്രഫുൽ കൃഷ്ണൻ, പ്രത്യുഷ്കൃഷ്ണൻ, പ്രജുൽകൃഷ്ണൻ
വിലാസം: പ്രശാന്തി വീട് പി. ഒ. കടമേരി
വില്യാപള്ളി – 673542
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00