ദിനേഷ് കരിങ്ങാട്ട്
1969-ൽ കാസർകോട് ജില്ലയിലെ നീലേശ്വരത്ത് ജനനം. പരേതനായ കുഞ്ഞിരാമൻ നായരുടെയും കാർത്യായനി അമ്മയുടെയും നാലാമത്തെ മകൻ. നീലേശ്വരം രാജാസ് ഹൈസ്‌കൂൾ, സ്കോളർ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ റെഡ് കാസർഗോഡ് ശാഖയിൽ ജോലിചെയ്‌തു വരുന്നു.
വിലാസം: കരിങ്ങാട്ട് ഹൗസ്
പടിഞ്ഞാറ്റം, കൊഴുവൽ
നിലേശ്വരം
കാസർഗോഡ് 671 314
email: dineshkaringhat@gmail.com