ഡോ. ധനലക്ഷ്മി
ദന്തൽ സർജനും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മി, കണ്ണൂർ ജില്ലയിൽ ടി.ടി. നാരായണൻ്റെയും എ. ചന്ദ്രമതിയുടെയും ഇളയ മകളായി ജനനം.
മണിപ്പാൽ കോളേജ് ഓഫ് ഡെൻ്റൽ സയൻസിൽ നിന്നും ബിരുദം നേടി, ഏറെകാലം തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ ജോലി ചെയ്തു. ഇപ്പോൾ അബുദാബി, അൽ റയ്യാൻ മെഡിക്കൽ സെൻ്ററിൻ്റെ മെഡിക്കൽ ഡിറക്ടറും ദന്തൽ സർജനുമായി ജോലി ചെയ്തുവരുന്നു.
2009-ലെ കണിക്കൊന്നകൂട്ടം ബെസ്റ്റ് ബ്ലോഗ് അവാർഡ് ഡോ. ധനലക്ഷ്മി യുടെ ‘കനകമുന്തിരികൾ‘ എന്ന ബ്ലോഗിനായിരുന്നു.
ഭർത്താവ്: സുജിത്ത്.
ഇമെയിൽ : dhanaundefined@gmall.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00