ഡോ. നിർമല നായർ
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പുല്ലൂർ കേശവൻ നായരുടെയും കാവിൽ കൊടക്കാട്ട് ജാനകി അമ്മയുടേയും മകളായി 1953 ഫെബ്രവരി 15ന് ജനനം. നായാടിപ്പാറ ജി.യു.പി. സ്കൂൾ, കോട്ടക്കൽ രാജാസ് ഹൈസ്ക്കൂൾ,കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ പഠനം. കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ സേവനം. തൃശൂർ ജില്ലയിലെ ചൂണ്ടൽ ഗവ: ആയുർ വേദ ഡിസ്പെൻസറിയിൽ നിന്ന് സീനിയർ മെഡിക്കൽ ഓഫീസറായി വിരമിച്ചു.
ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതുന്നു. ആകാശവാണി യിലും ദൂരദർശനിലും ആരോഗ്യ വിഷയങ്ങൾ അവതരിപ്പിക്കുന്നു.
ഭർത്താവ് : എൻ. പ്രഭാകരൻ നായർ
മക്കൾ : വിനയരാജ്, കൃഷ്ണനുണ്ണി
വിലാസം : കേശവമന്ദിരം, തോക്കാംപാറ,കോട്ടക്കൽ, മലപ്പുറം
ഫോൺ : 9446145705
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00