ഇ. സന്തോഷ്കുമാർ
1969-ൽ ജനിച്ചു.കഥാസമാഹാരത്തിനും (ചാവുകളി -2006), നോവലിനും (അന്ധകാരനഴി – 2012) കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂ ട്ടിൻ്റെ 2011-ലെ നോവൽ അവാർഡ് കാക്കരദേശത്തെ ഉറുമ്പുകൾക്കു ലഭിച്ചു.
വിലാസം: 2-എ, പള്ളത്ത് അപ്പാർട്മെന്റ്റ്സ് പള്ളത്ത് ലെയിൻ ഈസ്റ്റ്
പൂങ്കുന്നം, തൃശൂർ
ഫോൺ: 9447224145
email: esanthoshkumar@rediffmail.com