ഫൈസൽബാബു പുല്ലൂർ
1977-ൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് പുല്ലൂരിൽ ജനനം. പിതാവ് വലൂർ മുഹമ്മദ് എന്ന ബാവ, മാതാവ്: ഖദീജ. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നു. സിൻസിയർ ബ്ലഡ് ഡൊണേറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ സ്ഥാപകൻ. കെയർ പാലിയേറ്റീവ് ഉൾപ്പെടെയുള്ള നിരവധി ജീവകാരുണ്യ കൂട്ടായ്‌മകളുടെ ഭാരവാഹി. കൂടാതെ, നാട്ടിലും മറു നാട്ടിലുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരി ക്കുന്ന അത്താണി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കൺവീനർ.
ഐ.എൻ.എ.യു.സി സംസ്ഥാന ചെറുകഥാപുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് 28 വർഷമായി നാട്ടിൽ കച്ചവടം ചെയ്യുന്നു.
ഭാര്യ: ഷാഹിന
മക്കൾ: മുഹമ്മദ് ഹസനുൽ അനസ് (എഴുത്തുകാരൻ), സബഹ മറിയം
വിലാസം: വലൂർ ഹൗസ്
തെക്കൻ കുറ്റൂർ പി.ഒ
മലപ്പുറം ജില്ല 676 551
ഫോൺ: 9249972004
Shop Now
Sathrugnan: Kathakalum Sinimayum
Ividam