ഫസൽ പ്രതീക്ഷ
കോഴിക്കോട് ജില്ലയിലെ പുന്നശ്ശേരിയിൽ ജനനം. പുന്നശ്ശേരി വെസ്റ്റ് എ.യു.പി, കുട്ടമ്പൂർ ഹൈസ്‌കൂൾ, നന്മണ്ട ഹയർസെക്കൻ്ററി സ്‌കൂൾ, എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
11 വർഷമായി ദുബായ് ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്നു.
ദുബായിയിൽ സ്ഥിരതാമസം.
ഭാര്യ: ജസ്ന,
മക്കൾ: ഫാദി ഹംദാൻ, ആമിൽ നൈനാൻ
വിലാസം: പ്രതീക്ഷ ഹൗസ് നരിക്കുനി, കോഴിക്കോട്
ഇ-മെയിൽ : fasal37@gmall.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00