ഫെബിൻ ജോൺ
1984-ൽ എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിൽ വാപ്പാലശ്ശേരി പയ്യപ്പിള്ളി കൊളുവൻ ജോണിൻ്റെയും മേരീസിൻ്റെയും മൂന്നു മക്കളിൽ ഇളയവനായി ജനനം. അത്താണി സെയിൻ്റ് ഫ്രാൻസിസ് അസ്സീസ്സിസ് കൂൾ, കറുകുറ്റി സ്റ്റാർ ജീസ്സസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസവും കാലടി ശ്രീശങ്കര കോളേജിൽനിന്നും പ്രീഡിഗ്രിയും പൂർത്തിയാക്കി. കറുകുറ്റി ടഇങട എഞ്ചിനീയറിംഗ് കോളേജിൽനിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയശേഷം കഴിഞ്ഞ പതിനാറ് വർഷമായി യു.എ.ഇയിൽ പ്രവാസജീവിതം നയിക്കുന്നു. ഇപ്പോൾ ദുബായിലെ അൽ റൊസ്തമാനി ഗ്രൂപ്പിൻ്റെ പ്രോജെക്ട് ഡെവലപ്മെന്റ്റ് ഡിപ്പാർട്ട്മെന്റ്റിലെ കോൺട്രാക്ട്സ് ആൻഡ് കൊമേർഷ്യൽ മാനേജർ ആണ്.
ഭാര്യ: ഡോ. ട്രീസ്സ പീറ്റർ
മകൻ: യൊഹാൻ ഫ്രാൻസിസ് ഫെബിൻ
വിലാസം : പയ്യപ്പിള്ളി കൊളുവൻ ഹൗസ് VRA 245 വാപ്പാലശ്ശേരി പി. ഒ.
അങ്കമാലി എറണാകുളം- 683572
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00