ഫൗസിയ മമ്മു
കണ്ണൂർ ജില്ലയിലെ ഇരിണാവിൽ പി പി മമ്മുവിൻ്റെയും, സുഹറാബി മമ്മുവിൻ്റെയും മൂന്നു മക്കളിൽ മൂത്തവളായി ജനിച്ചു. ചിന്മയ മിഷൻ കോളേജിലെ പഠനത്തിന് ശേഷം, സമീറിൻ്റെ പത്‌നിയായി. ഹൃദയത്തോട് ചേർന്ന് മൂന്ന് മക്കളും- ഹൈഫ, ഹിഷാം, ഹാനി.
ഏറെ കാലത്തെ പ്രവാസ ജീവിതം. ആനുകാലിക പ്രസിദ്ധീകരണങ്ങ ളിൽ സജീവ സാന്നിധ്യം.
വിലാസം: എച്ച്. കാസ്റ്റിൽ
ഇരിണാവ്
കണ്ണൂർ-670301