ഗിരീഷ് വാര്യർ

1972-ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ജനനം. കഴക്കൂട്ടം സൈനിക സ്‌കൂൾ എം.എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് XLRI എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കഴിഞ്ഞ 28 വർഷമായി ദുബായിയിൽ പ്രവാസജീവിതം നയിക്കുന്നു.

ഇപ്പോൾ Emerson എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.

ഭാര്യ: ധന്യ

മക്കൾ: ഗോപിക, മാധവ്

വിലാസം: സൗപർണ്ണിക മാവിളിക്കടവ്,

                      വേങ്ങേരി കോഴിക്കോട്

ഇ-മെയിൽ : GIRISHKVARIAR@GMAIL.COM

Shop Now

0