ഹാരിസ് അഹമദ്
ജനനം: 25.5.1966. പിതാവ് അഹമദ്. മാതാവ് ഫാത്തിമ
പഠനത്തിന് ശേഷം പിതാവിൻ്റെ കുടുംബകച്ചവടവുമായി ബന്ധപ്പെട്ട് ദുബായിയി ലോട്ട് ശ്രദ്ധ തിരിച്ചു. തുടർന്ന് ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കച്ചവടം. പന്ത്രണ്ട് വർഷത്തെ ഷാർജയിലെ താമസത്തിന് ശേഷം തിരിച്ച് നാട്ടിൽ പ്ലൈവുഡ് നിർമ്മാണ കമ്പനിയും ഒപ്പം ആതുരശുശ്രൂഷ, ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിലുമാ യി ഇടപഴുകിവരുന്നു.
ഷാർജയിലെ താമസസമയത്തുണ്ടായ പരന്ന വായനയാണ് എഴുത്തിന്റെ മേഖല യിൽ കൂടുതൽ എത്തിപ്പെട്ടത്. തുടർന്ന് നവ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും ധാരാളമായി എഴുതി.
2023 ഷാർജ പുസ്‌തകമേളയിൽ കേരളത്തിലെ നൂറുപേരുടെ ലേഖനങ്ങളുമായി ഹരിതം ബുക്സ് പുറത്തിറക്കിയ ‘സൈകതഭൂവിലെ അക്ഷരോത്സവം’ എന്ന പുസ്ത കത്തിൽ ആദ്യ ലേഖനം. അതിന് ശേഷമാണ് കവിതയിലേക്ക് ചുവട് വച്ചത്.
ഭാര്യ:റഷീദ ഹാരിസ്
മക്കൾ: റുമാന ഹാരിസ് (ആർക്കിടെക്ട്), റിസ്‌വാന ഹാരിസ് (എഞ്ചിനീയർ), ആയിഷ ഉംറ ഹാരിസ് (ബി.എ. ഇംഗ്ലീഷ്), ആദിൽ മുഹമ്മദ് ഹാരിസ് (എം.ബി.എ), ആലിയ മറിയം ഹാരിസ്, അമ്മാർ മുഹമ്മദ് ഹാരിസ്.
വിലാസം :മിഷ്കാത്ത്
മിൽ റോഡ്
വളപട്ടണം
കണ്ണൂർ -670010
Shop Now
Sathrugnan: Kathakalum Sinimayum
Ividam