ഇബ്നു അലി എടത്തനാട്ടുകര (മുഹമ്മദലി)

പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിൽ ജനനം.
പിതാവ്: സെയ്താലി.
മാതാവ്: ആമിന.
എഎംഎൽപി സ്‌കൂൾ വട്ടമണ്ണപ്പുറം, ജി.ഒ.എച്ച്.എസ്‌ എടത്ത നാട്ടുകര, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് എന്നിവടങ്ങളിൽ വിദ്യാഭ്യാസം. സംസ്ഥാന ജി.എസ്.റ്റി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ചു.
ഭാര്യ: സീനത്ത് അലി
മക്കൾ: ഡോ. ജസീം അലി, അസ്ഹർ അലി
വിലാസം: ഇബ്നു അലി എടത്തനാട്ടുകര
                        ‘ഗസൽ ‘ വട്ടമണ്ണപ്പുറം പോസ്റ്റ്,
                        അലനല്ലൂർ വഴി,
                        പാലക്കാട് ജില്ല – പിൻ 678601
ഫോൺ: 9446151577
ഇമെയിൽ : ibnualiekara@gmail.com
 

Shop Now

0