ജലജ പദ്മൻ
തൃശൂർ ജില്ലയിലെ തൃത്തല്ലൂരിൽ സി.വി. ഗംഗാധരൻ്റെയും ടി.ടി. കല്ല്യാണി യുടെയും മകളായി ജനനം. അമ്പലവയൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ, ബത്തേരി സെന്റ് മേരീസ് കോളേജ്, മൈസൂർ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു.
ഭർത്താവ്: പത്മനാഭൻ
മകൾ: ഡോ. മിഥിലാ പത്മൻ
പേരക്കുട്ടി: ആദ്യവീർ ജഗൽരാജ്
വിലാസം: ‘നന്ദനം’
ഐഡിയൽ സ്കൂളിനു സമീപം,ദൊട്ടപ്പൻകുളം
സുൽത്താൻ ബത്തേരി
വയനാട്.
ഫോൺ: 7907712740
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00