ജേക്കെ പെരുമണ്ണൂർ (ജനാർദ്ദനൻ)
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്കടുത്തുള്ള പെരുമണ്ണൂരിൽ ജനനം. ചാലിശ്ശേരിയിലും വട്ടേനാട് ഹൈസ്‌കൂളിലും വിദ്യാഭ്യാസം. തപാൽ വകുപ്പിൽ കേരളത്തിനകത്തും പുറത്തുമായി 34 വർഷത്തെ സേവനത്തിനു ശേഷം 2016-ൽ കോഴിക്കോട് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസിൽനിന്നും വിരമിച്ചു. ആദ്യ നോവലായ ഒരിക്കൽ പിന്നൊരിക്കൽ കേസരി വാരിക നടത്തിയ നോവൽ മത്സരത്തിൽ സമ്മാനാർഹമായിരുന്നു.
ഭാര്യ: പ്രേമ.
മക്കൾ: ഡോ. പ്രിജേഷ് (മെഡിക്കൽ ഓങ്കോളജി ഉപരിപഠനം നടത്തുന്നു), ഡോ. നിധീഷ് മോഹൻ (റേഡിയോ ഡയഗ്‌ണോസിസ് ഉപരിപഠനം നട ത്തുന്നു)
വിലാസം: ജനാർദ്ദനൻ കെ.
കരിമ്പനക്കുഞ്ഞാലിൽ വീട്
പെരുമണ്ണൂർ (പി.ഒ.)
ചാലിശ്ശേരി, പിൻ: 679 53