ജോയ്‌സി

മലയാളത്തിലെ പ്രമുഖനായ നോവലിസ്റ്റ്. വനിത, മലയാള മനോരമ വാരിക തുടങ്ങി പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും എഴുതുന്നു. നിരവധി നോവലുകൾ ടെലിവിഷൻ സീരിയലുകളായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

വിലാസം: ചൊവ്വാറ്റുകുന്നേൽ

                     എസ്.എച്ച്. മൗണ്ട്റോഡ്

                      കോട്ടയം

Shop Now

0