ഷിബുരാജ് പണിക്കർ
11963-ൽ കോട്ടയം ജില്ലയിലെ കങ്ങഴ ഗ്രാമത്തിൽ ജനനം. അച്ഛൻ: പി.എൻ. ദാമോദരൻ നായർ. അമ്മ: പരേതയായ കെ.പി. സരസ്വതി അമ്മ. ഗണിതശാസ്ത്രത്തിൽ ബിരുദാ നന്തര ബിരുദം, നിയമബിരുദം, പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ഡിപ്ലോമ, ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ, മാനേജ്മെൻ്റിൽ ബിരുദം. ഇപ്പോൾ ഹൈക്കോടതിയിൽ ക്രിമിനൽ വിഭാഗം സെക്ഷൻ ഓഫീസർ. ‘കറുത്തപക്ഷത്തിലെ ഏകാന്തപഥികൻ’ ആണ് ആദ്യകൃതി. മനോരമയുടെ ആദ്യകാല പത്രാധിപസമിതി അംഗവും നടനും എഴുത്തുകാരനും ആയിരുന്ന പി.കെ. രാമൻപിള്ള (വാണക്കുറ്റി) യുടെ കൊച്ചുമകൾ പ്രിയയാണ് ഭാര്യ. മക്കൾ: ആകാശ് കൃഷ്ണൻ, ഗീതാഞ്ജലി.
വിലാസം: പൗർണ്ണമി
മാങ്ങാനം പി.ഒ.
കോട്ടയം 18
ഫോൺ: 94470 71492
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00