ജോയി നാലുന്നാക്കൽ
1950-ൽ കോട്ടയം ജില്ലയിലെ വാകത്താനത്ത് ജനനം. ചങ്ങനാശേരി എസ്.ബി. കോളജിൽനിന്നും ധനതത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം 1971-ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. 2005-ൽ സബ്രജിസ്ട്രാറായി വിരമിച്ചു. കേരള രജിസ്ട്രേഷൻ സ്റ്റാഫ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഭാര്യ: പി.ടി. സൂസമ്മ
മക്കൾ: പ്രമോദ് മാത്യു, പ്രജിൽ തോമസ്.
വിലാസം: പടിഞ്ഞാറേവീട്ടിൽ
പുത്തൻചന്ത പി.ഒ
വാകത്താനം
കോട്ടയം 686 538
ഫോൺ: 0481 2463510