കെ. ചന്ദ്രൻമാസ്റ്റർ
1946-ൽ കുരുവട്ടൂരിലെ പയമ്പ്രയിൽ ജനനം.
അച്ഛൻ: കളരാത്ത് ചാത്തു.
അമ്മ: ദേവകി.
ദീർഘകാലത്തെ അധ്യാപനം. പ്രധാന അധ്യാപകനായി മൂന്നു വർഷത്തെ സേവനത്തിനുശേഷം 2001-ൽ വിരമിച്ചു. അധ്യാപക സംഘടനാ പ്രവർത്തകൻ, പി.എസ്.പി.എ, കെ.പി.ടി.യു, കെ.പി.ടി.യു ജനറൽസെക്രട്ടറി, കെ.എസ്. ടി.എയുടെ സംസ്ഥാന പ്രസിഡൻ്റ്, എസ്.ടി.എഫ്.ഐയുടെ വൈസ് പ്രസിഡന്റ്റ്, എഫ്.എസ്.ഇ.ടി.ഒ.യുടെ സംസ്ഥാന പ്രസിഡൻ്റ്, കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ കൗൺസിൽ അംഗം, ജില്ലാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കെ.എസ്.വൈ.എഫ് താലൂക്ക് കമ്മിറ്റി അംഗം അംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, സ്റ്റേറ്റ് കൗൺസിൽ അംഗം എന്നീ നിലകളിലുള്ള പ്രവർത്തനകാണ്ഡം. ഇപ്പോൾ സി. പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കക്കോടി ഏരിയാ പ്രസിഡന്റുമാണ്. 2004 മുതൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
ഭാര്യ: ടി. ജയവല്ലി.
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00