കെ.എം. മാലതി

ജനനം: ഏപ്രിൽ 3 1948-ൽ വടകരയിലെ മേപ്പയിൽ ഗ്രാമത്തിൽ,

കൊച്ചിൻ യൂണി വേഴ്സ‌ിറ്റിയിൽ നിന്ന് എം.എ(1971), കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ‘സമകാലീന ഹിന്ദി ചെറുകഥയിലെ മാറുന്ന ശിൽപവും സംവേദനവും‘ എന്ന വിഷയ ത്തിൽ പി.എച്ച്.ഡി(1991). കോഴിക്കോട് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ റീഡറും വകുപ്പുമേധാവിയുമായിരുന്നു. ചെറുകഥയെപ്പറ്റിയുള്ള ഗവേഷണഗ്രന്ഥം പ്രസിദ്ധീ കരിച്ചു. ആനുകാലികങ്ങളിൽ മുപ്പതോളം ചെറുകഥാ വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Shop Now

0