എം. കാസിം

ആയിരത്തിതൊള്ളായിരത്തി അമ്പതിരണ്ടിൽ മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരി യിൽ ജനനം.
അച്ഛൻ: അഹമ്മദ്.
അമ്മ: ആയിഷ.
പാണ്ടിക്കാട് ഗവ. ഹൈസ്കൂൾ, അഫ്സൽ ഉൽ ഉലമ അരീക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1975-ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു. 2007-ൽ വിരമിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്ററായിരുന്നു. മുണ്ടൂർ സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗം, ലൈബ്രറി കൗൺസിൽ പാലക്കാട് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: പി. ഖദീജ
മക്കൾ: ഷബാന അനീസ്, ഷബിൻബാബു
വിലാസം: ‘ശബ്ദം‘ മുണ്ടൂർ
                           പാലക്കാട് 678 592
ഫോൺ: 0491 2832022, 9447880332

Shop Now

0