എം. റഷീദ്
1927-ൽ ജനനം. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ മൊയ്തു മൗലവിയുടെ മകൻ. ക്വിറ്റ്ഇന്ത്യാ സമരത്തിലൂടെ എം. റഷീദും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. കമ്യൂണിസത്തിലൂടെ ട്രോട്സ്കിസ്റ്റായി മാറിയ റഷീദ് ആർ.എസ്.പിയുടെ ആദ്യകാല നേതൃത്വമായിരുന്നു. റോസ ലക്സംബർഗിന്റെ ജീവചരിത്രമടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പത്രമാസികകളിൽ കോളമിസ്റ്റായിരുന്നു. 2017-ൽ ദിവംഗതനായി.
ഭാര്യ: ബീപാത്തു.
മക്കൾ: ജാസ്മിൻ, അബ്ദുൾ ഗഫൂർ, ബേബി ഗഫൂർ, മുംതാസ്.
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00