മനോജ് രാധാകൃഷ്ണൻ
അദ്ധ്യാപകദമ്പതികളായ എൻ. രാധാകൃഷ്‌ണൻ്റേയും കെ.കെ. ശാന്തകുമാരിയുടെയും മകനായി കൊടുങ്ങല്ലൂരിൽ ജനനം. കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ് ഹൈസ്കൂൾ, കെ.കെ.ടി. എം. ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം. കൊച്ചിൻ യൂണിവേഴസിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്‌മെൻ്റ് എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദങ്ങൾ. കളമശ്ശേരി പ്രീമിയർ ടയേർസിൽ എഞ്ചിനിയറിംഗ് രംഗത്ത് പതിനേഴ് വർഷം ജോലിചെയ്‌തു. ഇപ്പോൾ ദുബായിയിൽ വിവരസാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നു. ‘ഹരിതം കൊച്ചുബാവ പുരസ്‌കാരം‘ ലഭിച്ച ‘പലകാലങ്ങളിൽ ചില മനുഷ്യർ’ എന്ന ഓർമ്മപ്പുസ്‌തകത്തിൻ്റെ രചയിതാവ്. ഓൺലൈൻ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യം.
ഇ-മെയിൽ : manojkumar2004@gmail.com
Shop Now
Stock Out
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Stock Out
Rithubhethangal
₹320.00
Ponnani Kissa
₹250.00