മീനു കൃഷ്ണൻ
മലപ്പുറം ജില്ലയിലെ വട്ടംക്കുളത്ത് പി.എം. കൃഷ്ണൻ്റെയും ഇ.എസ്. ശ്രീദേവിയുടെയും മകളായി ജനനം. വട്ടംക്കുളം സി.പി.എൻ.യു.പി.സ്കൂൾ, എടപ്പാൾ ജി.എച്ച്.എസ്.എസ്., കുമരനെല്ലൂർ ജി.എച്ച്.എസ്.എസ്., ഗുരുവായൂർ എൽ.എഫ്., ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ നേഷണൽ ഹയർസെക്കൻ്ററി സ്കൂൾ ഇരിങ്ങാലക്കുട യിൽ അധ്യാപിക. ഫാദർ ഡേവിസ് ചിറമേൽ, ത്രൂ ദ ഹിമാനിറ്റേറിയൻ ഫുട്സ്റ്റെപ്സ് എന്ന പുസ്തകം രചിച്ചു. വെള്ളിയോടൻ്റെ പരാജിതരുടെ വിശുദ്ധ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആനുകാലികങ്ങളിലും ഓൺലൈൻ മാസികകളിലും സജീവസാന്നിധ്യം. ഇപ്പോൾ തൃശൂർ ജില്ലയിലെ കൊടകരയിൽ താമസം.
ഭർത്താവ് : അപ്പു രവി
മകൾ: ദക്ഷ നാരായണൻ
സഹോദരൻ: അഭിജിത്ത് എം.കെ.
ഇ മെയിൽ: meenu294@gmail.com
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00