മുംതാസ് ആസാദ്
കണ്ണൂർ നഗരത്തിൽ ഒരു കൂട്ടുകുടുംബ തറവാട്ടിൽ ജനനം. മലബാർ ജില്ലയിലെ ആദ്യകാല മര വ്യാപാരിയും പ്രമാണിയുമായിരുന്ന സി പി അസ്സു-സുബൈദ ദമ്പതികളുടെ നാലാമത്തെ പെൺകുട്ടി. പയ്യാ മ്പലം ജെ ജെ സ്ക്കൂളിൽ പഠനം. തുടർപഠനം പള്ളിക്കുന്ന് സാഗ. കലാക്ഷേത്ര ഹൈമാവതിയുടെ കീഴിൽ അഞ്ചു വർഷം ക്ലാസിക് നൃത്തപഠനം. കാഞ്ഞങ്ങാട് റവന്യു കലോത്സവം വരെ പങ്കെടുത്തു. കുടുംബത്തിലെ യാഥാസ്ഥികത കാരണം കലാരംഗത്ത് തുടരാൻ സാധിച്ചില്ല. അഞ്ചു സഹോദരിമാർ. ഒരു സഹോദരൻ.
ഭർത്താവ് : എ കെ പി ആസാദ്
മകൾ: സമാ മസ്റീൻ
മരുമകൻ: ആസിഫ് അലി (ചലച്ചിത്ര താരം)
പേരക്കുട്ടികൾ :ആദം അലി, ഹയാ മസ്റീൻ അലി
Shop Now
Sathrugnan: Kathakalum Sinimayum
₹415.00
Ividam
₹330.00
Rithubhethangal
₹320.00
Ponnani Kissa
₹250.00